Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് ദേവസ്യ അന്തരിച്ചു

obituary
ഡിട്രോയിറ്റ്: പാലാ വട്ടകനാൽ കുടുംബാംഗമായ തോമസ് ദേവസ്യ(77) ഡിട്രോയിറ്റിൽ വെച്ച് നിര്യാതനായി. ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 19 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ വാറൺ സെൻറ് ഫൗസ്റ്റീനാ കത്തോലിക്ക പള്ളിയിൽ വെച്ച് നടത്തപ്പെടും.