Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫാ. മാത്യു ആലപ്പാട്ട് അന്തരിച്ചു

obituary
പാലക്കാട്: വടക്കഞ്ചേരി എംഎസ്എഫ്എസ് സന്ന്യാസ സമൂഹത്തിന്റെ വിശാഖപട്ടണം പ്രൊവിന്‍സ് അംഗമായ ഫാ. മാത്യു ആലപ്പാട്ട് (88) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച മൂന്നിന് ചുവട്ടുപാടം സെമിനാരി ചാപ്പലില്‍.