Obituary
ജേക്കബ് പൂവന്തറകളത്തില്‍ അന്തരിച്ചു
obituary
ചിക്കാഗോ: ജേക്കബ് പൂവന്തറകളത്തില്‍ (കുട്ടപ്പന്‍ -89) ഷിക്കാഗോയില്‍ അന്തരിച്ചു.
ഭാര്യ ഏലിയാമ്മ പുന്നവേലില്‍ കുടുംബംഗമാണ്. മക്കള്‍: ഹെലന്‍ & ജോസഫ് കുറുപ്പന്‍പറമ്പില്‍ (ഷിക്കാഗോ), മിനിമോള്‍ & ജോസഫ് കാളാശ്ശേരില്‍ (ഷിക്കാഗോ), പുഷ്പമ്മ & സിനി നെടുംതുരുത്തിയില്‍ (ഷിക്കാഗോ).