Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി തോമസ് അന്തരിച്ചു

obituary
ഹൂസ്റ്റണ്‍: പാസ്റ്റര്‍ സണ്ണി താഴാംപ്പള്ളത്തിന്റെ ഭാര്യ ഡോ. ജോളി ജോസഫിന്റെ മാതാവ് മേരി തോമസ് അന്തരിച്ചു. കിടങ്ങൂര്‍ പുത്തന്‍വീട്ടില്‍ താഴയില്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ് പരേതനായ എം.ജെ. തോമസ് മാവേലിക്കര അറുനൂറ്റിമംഗലം മലയില്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്.