Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മാത്യൂ വര്‍ഗീസ് അന്തരിച്ചു

obituary
ജാക്‌സണ്‍വില്ല്, ഫ്‌ളോറിഡ: കോട്ടയത്തിനടുത്ത് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കല്‍ വി. ഇ. വര്‍ഗീസിന്റെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകനായ മാത്യൂ വര്‍ഗ്ഗീസ് (47) ജാക്ക്‌സണ്‍വില്ല് ഫ്‌ലോറിഡായില്‍ അന്തരിച്ചു.