Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലളിത ജോസഫ് അന്തരിച്ചു

obituary
ഡാളസ് : റാന്നി അയിരൂര്‍ പരേതനായ താനിക്കാട്ട് ജോസഫ് ഫ്രാന്‍സിസിന്റെ ഭാര്യ ലളിത ജോസഫ് (71) സണ്ണിവെയിലില്‍ (ടെക്സാസ്) അന്തരിച്ചു.