Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


തൊടുപുഴ കെ ശങ്കര്‍
  തൊടുപുഴ കെ ശങ്കര്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_89873047.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ജനനം പാലയ്‌ക്കടുത്തുള്ള രാമപുരം എന്ന ഗ്രാമത്തില്‍ പഠിച്ചതും വളര്‍ന്നതും എല്ലാം തൊടുപുഴയില്‍ കാലടിയിലെ ശങ്കരാ കോളേജില്‍ നിന്നും ബീകോം പാസ്സായി മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ നിന്നും എംകോം പാസ്സായി ഉപജീവനാര്‍ത്ഥം മുംബയിലെത്തി യൂണിയന്‍ ബാങ്കില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു മുപ്പത്തിരണ്ടു വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം ക്രെഡിറ്റ്‌ മാനേജരായി വിരമിച്ചു ഇപ്പോള്‍ മുഴുവന്‍ സമയവും സാഹിത്യ പ്രവര്‍ത്തനം തന്നെ അഞ്ചു കവിതാ സമാഹാരങ്ങള്‍ ഗംഗാപ്രവാഹം, ദി മില്‍കി വേ (ഇംഗ്ലീഷ്‌), ആദ്യാക്ഷരങ്ങള്‍ കവിയും വസന്തവും, അമ്മയും ഞാനും എന്നിവ പ്രകാശനം ചെയ്‌തു അടുത്ത സമാഹാരമായ ശിലയും മൂര്‍ത്തിയും വിഷുവിനു പ്രകാശനം ചെയ്യും ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌ മുംബയിലെയും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കാലികങ്ങളില്‍ എല്ലാം പ്രസിദ്ധീകരിക്കാറുണ്ട്‌ അഞ്ചു മ്യൂസിക്‌ ആല്‍ബങ്ങള്‍ ഇതിനകം പു റത്തിറങ്ങിയിട്ടുണ്ട്‌ ഗംഗാപ്രവാഹം കാവ്യകലശം, എന്‍റെ ഇടയന്‍, അമ്മേ അയ്യന്‌കാവിലമ്മേ, സംഗമേശ്വരാ ശരണം, എന്നിവ എല്ലാത്തിന്റെയും കവിതകള്‍ എഴുതിയിട്ടുണ്ട്‌ ഇതുവരെ 500കവിതകളും 400 ഭക്തിഗാനങ്ങളും 400 ഇംഗ്ലിഷ്‌ കവിതകളും എഴുതിയിട്ടുണ്ട്‌ മുംബയിലെ ജ്വാലാ മാസികയില്‍ ഇപ്പോള്‍ വനിതകള്‍ അമേരിക്കയിലും ഇന്ത്യയിലും എന്ന യാത്രാവിവരണം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു

കുടുംബം ഭാര്യയും ഒരു മകളും ഒരു മകനും ഉണ്ട്‌ അവര്‍ വിവാഹിതരായി സന്തോഷകരമായ കുടുംബജീവിതം നടത്തിവരുന്നു ഭാര്യ ബീ ഏ ആര്‍ സീ (ബോംബെ )യില്‍ നിന്നും റിട്ടയര്‍ ചെയ്‌തു എന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സഹായവും പ്രോത്സാഹനവും തരാറുണ്ട്‌ ഭാവിപരിപാടി സാഹിത്യ സേവനവും സമാധാനപരമായ കുംബജീവിതവും സുദ്രുഡമായ നല്ല സുഹൃദ്‌ ബന്ധവും ശാശ്വതമായ ഈശ്വരചിന്തയും മാത്രം

എന്‌ടെ മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റു വിവരങ്ങളും താഴെ കുറിക്കുന്നു

5|162 Sundaram, Garodia Nagar, Ghatkopar East, Mumbai -400077 Phone nos- :+919820033306; +918286869171