റിങ്കു സ്കറിയ ആതുര സേവനത്തിന്റെ പാതയില്‍ ഒരു പുതിയ പ്രതീക്ഷ

മദര്‍ തെരേസ' എന്ന പേര് കേള്‍ക്കുന്പോള്‍തന്നെ നമുക്കൊരു വിശുദ്ധത മനസ്സിലേക്ക് കടന്നു വരും,കല്‍ക്കട്ട എന്നപട്ടണത്തിലെ തെരുവിലും അഴുക്കു ചാലുകളിലും കിടന്നിരുന്ന ആളുകളുടെ മുന്നില്ഒരു മാലാഖയായി പ്രത്യക്ഷപ്പെട്ട ആ അമ്മയെ ഓര്‍ക്കുന്പോള്‍ തന്നെ ഒരുശാന്തത മനസ്സിന് ലഭിക്കുന്നു,അതുപോലെ തന്നെഇന്ന് നമ്മുടെ ഇടയില്മധുരയിലെ വഴിയോരത്തെ......

തുഷാര കൊരട്ടിയില്‍ മിസ് ടെക്സാസ് ഫസ്റ്റ് റണ്ണര്‍ അപ്പ്

എ.സി. ജോര്‍ജ്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ റോയല്‍ സൊനെസ്റ്റാഇന്റര്നാഷണല് ഹോട്ടലില്‍ വെച്ചു നടത്തിയ നാഷണല്‍ അമേരിക്കന്‍ മിസ്ടെക്സാസ് ബ്യൂട്ടി പേജന്റില്‍ 129 അമേരിക്കന്‍ സുന്ദരികള്‍ മാറ്റുരച്ചു.ടെക്സാസ് സ്റ്റെയിറ്റിലെ വിവിധ സിറ്റികളെ പ്രതിനിധാനം ചെയ്ത്എത്തിയവരായിരുന്നു അവര്‍. 129ല്‍ 127 പേരെയും പിന്നിലാക്കിക്കൊണ്ട്ടെക്സാസിലെ മിസൗറി......
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ റോയല്‍ സൊനെസ്റ്റാഇന്റര്നാഷണല് ഹോട്ടലില്‍ വെച്ചു നടത്തിയ നാഷണല്‍ അമേരിക്കന്‍ മിസ്ടെക്സാസ് ബ്യൂട്ടി പേജന്റില്‍ 129 അമേരിക്കന്‍ സുന്ദരികള്‍ മാറ്റുരച്ചു.ടെക്സാസ് സ്റ്റെയിറ്റിലെ വിവിധ സിറ്റികളെ പ്രതിനിധാനം ചെയ്ത്എത്തിയവരായിരുന്നു അവര്‍. 129ല്‍ 127 പേരെയും പിന്നിലാക്കിക്കൊണ്ട്ടെക്സാസിലെ മിസൗറി......

ഏഞ്ചലാ ജോറഫി മിസ് ഇന്ത്യാ വിഷിംഗ്ടണ്‍ -2014 ആയി തെരഞ്ഞെടുക്കപ്പെട്ടു

സിയാറ്റില്‍: വാഷിംഗ്ടണില്‍ നിന്നുള്ള ഏഞ്ചലാ ജോറഫി,മെയ് രണ്ടാം വാരം നടന്ന വാശിയേറിയ സൗന്ദര്യ റാണി മത്സരത്തില്‍ പതിനേഴ്മത്സരാര്ത്ഥികളെ പിന്നിലാക്കി `മിസ് ഇന്ത്യാ വാഷിംഗ്ടണ്‍ -2014' ആയികിരീടമണിഞ്ഞു.
റെഡ്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാവിഷിംഗ്വുമണ് ഹാന്‍ഡിക്രാഫ്റ്റ് എന്ന സ്ഥാപനമാണ് ഈ മത്സരം സംഘടിപ്പിച്ചത്.
......
റെഡ്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാവിഷിംഗ്വുമണ് ഹാന്‍ഡിക്രാഫ്റ്റ് എന്ന സ്ഥാപനമാണ് ഈ മത്സരം സംഘടിപ്പിച്ചത്.
......

ഒരു കാരുണ്യാധിഷ്ഠിത വിജയഗാഥ

മുപ്പതിലേറെ കവിതകളുമായി കൊച്ചു കവയിത്രി

ഷാര്‍ജ: മലയാളിയായ കൊച്ചു കവയിത്രിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഷാര്‍ജ രാജ്യാന്തരപുസ്തകമേളയില്‍ ശ്രദ്ധേയമായി. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ എട്ടാം തരംവിദ്യാര്ഥിനി റബേക്ക മേരി ജോണിന്റെ 30 കവിതകളുടെ സമാഹരം ദ് മ്യൂസിങ്സ് ഓഫ് എയങ് ഗേള്‍ പുസ്തകമേള വേദിയില്‍ പ്രകാശനം ചെയ്തു. വായനക്കാരുമായി പിന്നീട്കവയിത്രി സംവദിക്കുകയുമുണ്ടായി. മേളയിലെ......

കൃത്യമായ ആശയങ്ങളും ഭാവനയും ഉണ്ടെങ്കില്‍ ആര്ക്കിയടെക്ടിന്റെ സഹായമില്ലാതെ വീട് പണിയാം

വീട് മനസിനും പോക്കറ്റിനും ഇണങ്ങണം; പ്ലാന്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dr. Devi Nampiaparampil will be on The Dr. Oz Show

Jose Pinto Stephen Dr. Devi Nampiaparampil will be on 'The Dr. Oz Show' to talk about pain on Thursday, December 5th at 4pm EST on Fox. Check it out if you're free.She is an assistant professor at NYU School of Medicine. And she studies broadcast media at Columbia University. Dr. Devi lives in New York and besides her heavy scheduleas a doctor she finds time to appear in television to give talks onvarious medical related topics. She use television to share her medicalexpertise to tens of thousands of people across the United States. And she also has a YouTube channel and she postsall her talks and share it in her youtube channel for the generalpublic.......

Indian-American Singer/Songwriter & Lawyer Nishi Seeks to Effect Human Rights Change Through Leading Light Foundation

Lawyer by day, singer/songwriter and actress by night, Nishi Rajan isan Indian-American female entertainer and attorney who released herfirst demo CD in 2005 and whose music has been in movies and aired onnational and international radio and television. Her face has gracedmagazine covers and her voice has been heard by millions on satelliteand international networks. In the past two years, Nishi has launched 2new singles off her upcoming studio album, Master of My Fate, andperformed throughout New York, New Jersey and Washington D.C. withher band The Nights. As an actress, Nishi has appeared in film,television and theatre and in 2012, she wrote and directed her ownmusical play Off-Broadway. Nishi’s song ‘Story’, licensed to anindependent Japanese anime fan film, achieved success for Nishi, earningher a credit as a top-selling solo female artist on the charts of theindependent digital music retailer, CdBaby. In March of......

ക്വീന്‍മേരി ഫണ്ട്ലിംഗ് ഹോം പിറക്കാതെ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഒരു ആശാകേന്ദ്രം

ഷിക്കാഗോ: തൃശൂരിലെ തൈക്കാട്ടുശേരി എന്നസ്ഥലത്ത് സ്ഥാപിതമായിരിക്കുന്ന ജീവകാരുണ്യപ്രസ്ഥാനമായ ക്വീന്മേരിഫൗണ്ട്ലിംഗ് ഹോമിന്റെ സ്ഥാപക മാനേജിംഗ്ട്രസ്റ്റീസുമാരായ ശ്രീ അനിജോര്ജും, ഭാര്യ ശ്രീമതി ആശാ ജോര്‍ജും വിവിധരാജ്യങ്ങളില്‍ നടത്തുന്നസന്ദര്ശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തി.ഷിക്കാഗോയില്‍ എത്തിയ ഈജീവകാരുണ്യ പ്രവര്‍ത്തക......

ഡോ. അഞ്ജു മാണിക്ക് മയാമി യൂണിവേഴ്സിറ്റി ഫെല്ലോ ഓഫ് ദി ഇയര്‍ അവര്‍ഡ് ലഭിച്ചു

മയാമി: ജിറിയാട്രിക് മെഡിസിനില്‍ 2013-ലെ ഫെല്ലോ ഓഫ് ദി ഇയര്‍ അവാര്‍ഡ് (മയാമിയൂണിവേഴ്സ്റ്റി, യു.എസ്.എ) ഡോ. അഞ്ജു മാണി നേടി. കോതമംഗലം മാലിയില്‍ ജോര്‍ജിന്റെ(യു.എസ്.എ) ഭാര്യയാണ്.
തിരുവനന്തപുരം കവടിയാര്‍ കളത്തിപ്പറമ്പില്‍ കെ.എം.മാണിയുടേയും മേരി മാണിയുടേയും മകളാണ് ഡോ. അഞ്ജു.
കെന്റക്കിയൂണിവേഴ്സിറ്റിയിലെ 2009-ലെ മികച്ച......
തിരുവനന്തപുരം കവടിയാര്‍ കളത്തിപ്പറമ്പില്‍ കെ.എം.മാണിയുടേയും മേരി മാണിയുടേയും മകളാണ് ഡോ. അഞ്ജു.
കെന്റക്കിയൂണിവേഴ്സിറ്റിയിലെ 2009-ലെ മികച്ച......

റോയ്സ് മല്ലശേരിക്ക് ഡോക്ടറേറ്റ്

കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. റോയ്സ് മല്ലശേരിക്ക്കേരള സര്‍വ്വകലാശാല മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നല്കി. ബൈബിളിന്റെസംവേദനത്തില് രചനാശില്പത്തിന്റെ പ്രാധാന്യം എന്ന ഗവേഷണ പ്രബന്ധം ഡോ. ജോര്ജ്ജ്ഓണക്കൂറിന്റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയത്.
മാര്‍ത്തോമ്മാ സഭയുടെമുഖപത്രമായ മലങ്കര സഭാതാരകയുടെ......
മാര്‍ത്തോമ്മാ സഭയുടെമുഖപത്രമായ മലങ്കര സഭാതാരകയുടെ......

മലയാളി ഗവേഷകന് യു.എസ് ഗവണ്മെന്റിന്റെ പേറ്റന്റുകള്‍ ലഭിച്ചു

ക്രിസ്സി ഏബ്രഹാമിന് മാത്സ് ആന്‍ഡ് സയന്‍സ് മത്സരത്തില്‍ അവാര്‍ഡ്

അംഗീകാരങ്ങളുടെ നിറവില്‍ ഒരു മലയാളി യുവപ്രതിഭ
