തീപിടിച്ച് നശിച്ച ഓണാമ്പള്ളില് ഉഷയുടെ വീട് ഗുരു നിത്യചൈതന്യയതി ഫൗണ്ടേഷന്റെ മനതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്നു.
കറ്റാനം: ഭരണിക്കാവ് പഞ്ചായത്തില്‍ ഓണാമ്പള്ളില് അന്നപറമ്പില്‍ ഗീതാലയം വീട്ടില്‍ ഉഷയുടെ വീട് തീപിടിച്ച് നശിച്ചതിനെ തുടര്‍ന്ന് തഴക്കര ഗുരു നിത്യചൈതന്യയതി ഫൗണ്ടേഷന്റെ മനതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്നു.
ധനസഹായം ഓണാമ്പള്ളില് ഉഷയ്ക്ക് ഫൗണ്ടേഷന് ഡയറക്ടര്‍ ജോര്‍ജ് തഴക്കര നല്കുന്നു. അനി വര്‍ഗീസ്, ടി.ആര് രാജേന്ദ്രന്, സന്തോഷ്, കൊച്ചുപറമ്പില്‍, മിനി ജോര്‍ജ് എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments