Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ പക്കോമിയോസിന്റെ സഹോദരന്‍ കെ. ജോണ്‍ കുരുവിള (69) നിര്യാതനായി

Picture

കുറിച്ചി: കാലംചെയ്ത പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ സഹോദരന്‍ കോലത്തുകളത്തില്‍ നെയ്യ്‌ശ്ശേരില്‍ ബ്രിഗേഡിയര്‍ (റിട്ട.) കെ. ജോണ്‍ കുരുവിള (69) കൊച്ചിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് കുറിച്ചി വലിയപള്ളിയില്‍.
ഭാര്യ: വാകത്താനം ചിറത്തിലാട്ട് പരേതായ സി.വി. ജോര്‍ജ്ജ് കോര്‍എപ്പിസ്‌കോപ്പായുടെ മകള്‍ ഡോ. ചാം കുരുവിള. മക്കള്‍: ജോ. കുരുവിള, ജോയിസ് ക്രിസ്‌റി. മരുമക്കള്‍: അഞ്ജലി, ക്രിസ്‌റി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code