Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ലൂക്കോസ് നിര്യാതയായി

Picture

നീണ്ടൂര്‍: പറയന്‍കാലായില്‍ പരേതനായ പി.എ. ലൂക്കോസിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. പരേത നീണ്ടൂര്‍ കോണത്തേട്ട് കുടുംബാംഗം.

 

മക്കള്‍: ജീമോന്‍ (യുഎസ്എ), ആന്‍സി (കൗണ്‍സിലര്‍, കോട്ടയം ജില്ലാ ആശുപത്രി). മരുമക്കള്‍: ഷൈനി (യുഎസ്എ), പരേതനായ മാത്യു ഏറത്ത് മണ്ണില്‍ (പുനലൂര്‍).

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code