Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെന്റ് ജോണ്‍സ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 14, 15 തിയ്യതികളില്‍   - പി പി ചെറിയാന്‍

Picture

ഡിട്രോയ്റ്റ്: ഡിട്രോയ്റ്റില്‍ സ്ഥാപിതമായ സെന്റ് ജോണ്‍സ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ പ്രഥമ വാര്‍ഷിക സുവിശേഷ യോഗങ്ങള്‍ സെപ്റ്റംബര്‍ 14, 15 ശനി ഞായര്‍ തിയ്യതികളില്‍ നടത്തപ്പെടും.

 

ഡിട്രോയ്റ്റ് ട്രോയിലുള്ള ഏവന്‍സ്‌വുഡ് ചര്‍ച്ചില്‍ വൈകിട്ട് 6 മണിക്ക് ഗാന ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.

 

കണ്‍വന്‍ഷന്‍ പ്രസംഗികനും, ബൈബിള്‍ പണ്ഡിതനുമായ ഏബ്രഹാം ജോസഫ് (ജോസ് പാണ്ടനാട്) ആണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ മുഖ്യ പ്രസംഗികനായി പങ്കെടുക്കുന്നത്.

 

15 ഞായറാഴ്ച രാവിലെ 8.30 ന് നടക്കുന്ന ആരാധനയിലും ഏബ്രഹാം ജോസഫ് ധ്യാന പ്രസംഗത്തിന് നേതൃത്വം നല്‍കും കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫിലിപ്പ് മാത്യു- 586 431 0701



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code