Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ :സക്കറിയാസ് തോട്ടുവേലില്‍ അന്തരിച്ചു   - പി പി ചെറിയാന്‍

Picture

ഡാളസ് : ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് മുന്‍ വികാരി ഫാ സക്കറിയാസ് തോട്ടുവേലില്‍ (61)അന്തരിച്ചു .മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി - മറിയക്കുട്ടി ദന്പതികളുടെ മകനാണ്.ചിക്കാഗോ രൂപതയിലെ കോറല്‍ സ്പ്രിങ്‌സ്, ഹ്യൂസ്റ്റണ്‍ സീറോ മലബാര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ഹൃദയാഘാതമായിരുന്നു മരണകാരണം. ഗുജറാത്തു സീറോ മലബാര്‍ മിഷനില്‍ സേവനം ചെയ്തു വരുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് അന്ത്യം സംഭവിച്ചത് .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code