Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ തോമസ് (94) നിര്യാതയായി

Picture

റാന്നി വയലത്തല ഓലിക്കല്‍ ശ്രീ. എം. എം തോമസിന്റെ സഹധര്‍മ്മിണി ശ്രീമതി. ഏലിയാമ്മ തോമസ് (94) നിര്യാതയായി . റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗവും കോഴഞ്ചേരി മലയില്‍ കുടുംബാഗവുമാണ് പരേത.

 

മക്കള്‍ : കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍), അച്ചന്‍കുഞ്ഞു (ഹൂസ്റ്റണ്‍), ഉഷ (മദ്രാസ്) , സുജ (ഹൂസ്റ്റണ്‍), സാജി (ഹൂസ്റ്റണ്‍), ഷെറി(ഹൂസ്റ്റണ്‍) സുമ (ഹൂസ്റ്റണ്‍).



മരുമക്കള്‍: ലിസി, ആനി, തോമസുകുട്ടി, വിജയന്‍, ചാര്‍ളി, അജി, പരേതനായ ഷിബു.



സംസ്കാര ശുശ്രൂഷകള്‍ റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ നടക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞുമോന്‍ :+919745087920



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code