Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷീല സക്കറിയ (63) നിര്യാതയായി

Picture

നാലുകോടി: വെട്ടികാട്ട് തെക്കേക്കുറ്റ് സക്കറിയ ജോസഫിന്‍റെ (കുഞ്ഞച്ചന്‍) ഭാര്യ ഷീല സക്കറിയ (63) നിര്യാതയായി. സംസ്കാരം പിന്നീട്.

 

പരേത ആലപ്പുഴ പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: അഞ്ജന (അച്ചു), ബിബിന്‍. മരുമക്കള്‍: ഷാജി കൊച്ചാലുമൂട്ടില്‍ കോട്ടമുറി, സീന അത്തിക്കളം ചതുര്‍ത്യാകരി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code