Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബോബി മാത്യു ഹൂസ്റ്റണിൽ നിര്യാതനായി - പൊതുദർശനം തിങ്കളാഴ്ച,  സംസ്‍കാരം ചൊവ്വാഴ്ച   - ജീമോൻ റാന്നി

Picture

ഹൂസ്റ്റൺ : കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യു ( ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ, കോഴഞ്ചേരി) വിന്റേയും മകൻ ബോബി മാത്യു (42 വയസ്സ്) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റോസ്‌ലിൻ കാവാലം മാത്യു (സുബി) ഫിലിപ്പ്  കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്‌കിറ്റ് - ഡാളസ്) മകളാണ്,



 സഹോദരൻ : ബെൻസൺ മാത്യു - ഭാര്യ ജൂലി ജോയ് മാത്യു (സാക്സി - ഡാളസ്)



ഭാര്യാ സഹോദരങ്ങൾ : ജിബി കാവാലം (ഡാളസ് ), നീനാ കാവാലം സൈമൺ (ഹൂസ്റ്റൺ)


 
പൊതുദർശനം : മെയ് 25 ന് തികളാഴ്ച രാവിലെ 11 മുതൽ 1 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്‌,  211, Present St, Missouri City, TX 77489

സംസ്കാര ശുശ്രൂഷകൾ : മെയ് 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് സെന്റ് ആഞ്ചെലാ മെരീച്ചി കാത്തലിക് ചർച്ച്‌‌ ( St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459. ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹീമർ   ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) സംസ്കരിക്കുന്നതുമാണ്.


കൂടുതൽ വിവരങ്ങൾക്ക്,

ജോയ് മണ്ണിൽ - 281 745 1459  
മാത്യു. കെ. ഏബ്രഹാം - 832 276 8013


 റിപ്പോർട്ട് : ജീമോൻ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code