Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്വാറന്റൈൻ ജീവിതത്തിൽ സമ്മർദ്ദങ്ങൾ അതിജീവിക്കാൻ മ്യൂസിക് & മെഡിറ്റേഷനുമായി കെ.എച്ച്.എൻ.എ

Picture

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2021ൽ നടക്കുന്ന ആഗോള കൺവൻഷന് മുന്നോടിയായി സംഘടിപ്പിക്കുന്ന വാരാദ്യ പരിപാടികളിൽ ജൂലൈ 5 ഞായറാഴ്ച രാത്രി 9 മണിക്ക് (EST) , മ്യൂസിക് &മെഡിറ്റേഷൻ പരിപാടി ഹാർട്ട് ഫുൾനെസ്സുമായി ചേർന്ന് സംഘടിപ്പിക്കുന്നു.

 

സഞ്ജയ് സെഹ്‌ഗൾ നേതൃത്വം നല്കുന്ന ധ്യാന ക്രിയയ്ക്ക് ശശാങ്ക് സുബ്രഹ്മണ്യത്തിന്റെ പുല്ലാങ്കുഴൽ വാദനവും അകമ്പടി ഉണ്ടാകും.കോവിഡ് കാലത്തെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നിരവധി പരിപാടികളാണ് വാരാദ്യങ്ങളിൽ കെ.എച്ച്.എൻ.എ നടത്തിവരുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code