Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ്ബിന്റെ മാതാവ് അന്തരിച്ചു

Picture

മെൽബൺ :- മെൽബണിലെ സാംസ്കാരിക പ്രവർത്തകനും പ്രവാസി കേരളാ കോൺഗ്രസ്സ് ഓസ്ട്രേലിയാ പ്രസിഡന്റുമായ സെബാസ്റ്റ്യൻ ജേക്കബ്ബിന്റെ മാതാവ് ഏലിയാമ്മ ജേക്കബ്ബ് (83) വെറുവിശ്ശേരിൽ ഇന്ന് (ബുധൻ) വെളുപ്പിന് നാട്ടിൽ അന്തരിച്ചു. ഏലിയാമ്മ ജേക്കബ്ബ് (84) വെരുവിശേരിൽ, കൈനടി.


പരേതനായ ചാക്കോ സ്കറിയായുടെ ഭാര്യയാണ്.
മക്കൾ ജയിനമ്മ വർഗ്ഗീസ്, അലക്സ് ജേക്കബ്ബ്, SR. സോഫി ജേക്കബ്ബ്, സെബാസ്റ്റ്യൻ ജേക്കബ്ബ് ( പ്രസിഡന്റ് പ്രവാസി കേരളാ കോ ൺഗ്രസ്സ് - ഓസ്ട്രേലിയ- )നാൻസി വർഗ്ഗീസ്, സാലിമ്മ ജോണി, മിനിമോൾ ഹരി, സിമി ഷൈമോൻ (U K) എന്നിവർ മക്കളും,
പരേതനായ ജേയിച്ചൻ മറ്റത്തിൽ വടക്കേക്കര, എൽസമ്മ കളത്തിൽ പറമ്പിൽ തുരുത്തിയിൽ, സാലി പാറയിൽ ഏറ്റുമാനൂർ( ആസ്ട്രേലിയ), സണ്ണിച്ചൽ പരുവംമൂട്ടിൽ വഴപ്പള്ളി, ജോണി കുടിലിങ്കൽ പാറോലിയ്ക്കൽ, Dr: ഹരീസ്,ഷൈമോൻ തോട്ടുങ്കൽ പാറമ്പുഴ എന്നിവർ മരുമക്കളും ആണ്.
ശവസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക, ശവസംസ്കാരം കൈനടി വ്യാകുലാ മാത പള്ളിയിലെ കുടുബ കല്ലറയിൽ നടത്ത പ്പെടുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code