Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സന്തോഷ് ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് സിദ്ധി വല്ലഭന്‍ നിര്യാതനായി

Picture

മെല്‍ബണ്‍ :- കേസ്സി മലയാളിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ശ്രീനാരായണ മിഷന്റയും സ്വരരാഗയുടെയും സജീവാംഗവുമായ സന്തോഷ് ബാലകൃഷ്ണന്റെ ഭാര്യാ ഷാലിയുടെ പിതാവ് സിദ്ധിവല്ലഭന്‍ (73)നിര്യാതനായി .

 

തൃപ്രയാര്‍ വലപ്പാട് ബീച്ച് അരയന്‍പറമ്പില്‍ കുടുംബാംഗമാണ്. ഒമാന്‍ ഗള്‍ഫാറില്‍ ദീര്‍ഘകാലം എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്നു. ഉഷയാണ് ഭാര്യ. മക്കള്‍ ഉണ്ണികൃഷ്ണന്‍ (അമേരിക്ക), ഷാലി സന്തോഷ് (ഓസ്‌ട്രേലിയാ), മരുമകന്‍ സന്തോഷ് ബാലകൃഷ്ണന്‍ (ഓസ്‌ട്രേലിയ), ശവസംസ്കാരം പിന്നീട് നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code