ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ അറുപതാമത് സപ്താഹയജ്ഞവും മകരഭരണി മഹോത്സവ ഉദ്ഘാടനവും
ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അറുപതാമത് സപ്താഹയജ്ഞവും മകരഭരണി മഹോത്സവ ഉദ്ഘാടനവും ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി. സുനിൽ നിർവഹിക്കുന്നു.
സേവാസംഘം പ്രസിഡന്റ് അഡ്വ. എസ്. എസ്. പിള്ള അധ്യക്ഷത വഹിച്ചു. ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം. കെ. രാജീവ്, സേവാസംഘം സെക്രട്ടറി വി. രാധാകൃഷ്ണപിള്ള, ട്രഷറർ ഗോകുലം രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Photgrapher Babu"s Panachamoodu
Comments