Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. പി.എ.ഏബ്രഹാം (രാജു - 72) നിര്യാതനായി

Picture

റാന്നി: പനവേലില്‍ പരേതനായ ബേബിസാറിന്‍റെ മകന്‍ ഡോ. പി.എ. ഏബ്രഹാം (രാജു - 72, പ്രഫസര്‍ നിസ്വ യൂണിവേഴ്‌സിറ്റി, ഒമാന്‍) നിര്യാതനായി.

സംസ്കാരം പിന്നീട്. ഭാര്യ: വത്സ (മുന്‍ മാനേജര്‍ കാനറാ ബാങ്ക്) റാന്നി മാവേലില്‍ പേരങ്ങാട്ട് കുടുംബാംഗം. മക്കള്‍: രവി, മോഹിത്. മരുമക്കള്‍: ഡോ. പ്രിയ, ശോഭ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code