സാറാ ഫിലിപ്പ് (76) ഹൂസ്റ്റണില്‍ അന്തരിച്ചു
ഹൂസ്റ്റണ്‍: അത്തിക്കയം പനംതൊടത്തില്‍ ജോയിച്ചന്റെ ഭാര്യ സാറാ ഫിലിപ്പ് (കുഞ്ഞുമോള്‍ - 76) ഹൂസ്റ്റണില്‍ അന്തരിച്ചു.
സംസ്‌കാരം പിന്നീട്. പരേത ഇടമണ്‍ ചരിവുകാലായില്‍ കുടുംബാംഗം. മക്കള്‍: ജയ്‌സണ്‍, ബ്ലെസി.
Comments