Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജേക്കബ് ജോർജിന്റെ മാതാവ് അന്നമ്മ ജോർജ് അന്തരിച്ചു

Picture

തുമ്പമൺ /ഡാലസ് :നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്( 95) അന്തരിച്ചു .വെൺമണി മത്തേത്ത് കുടുംബാംഗമാണ് . ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിൻറെ മാതാവാണ് പരേത .

മക്കൾ: മോളി-പരേതനായ പി സി ജോർജ് ജേക്കബ് ജോർജ്-മോളി (ഡാളസ് ) വത്സ -കുഴിക്കാലാ പുളിന്തിട്ട റോയി

സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും live streaming: Chinnas live streaming

കൂടുതൽ വിവരങ്ങൾക്കു ജേക്കബ് ജോർജ് (ഡാളസ് ) 469 360 4969

റിപ്പോർട്ട് പി പി ചെറിയാൻ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code