Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോസാ ചാണ്ടി കടവിൽ (93) ചിക്കാഗോയിൽ അന്തരിച്ചു

Picture

ചിക്കാഗോ: പരേതനായ കടുത്തുരുത്തി കടവിൽ ചാണ്ടിയുടെ ഭാര്യ റോസാ ചാണ്ടി(93)കടവിൽ 2023 ഏപ്രിൽ 12ന് ചിക്കാഗോയിൽ അന്തരിച്ചു. പരേത കടുത്തുരുത്തി മമ്പള്ളി കുടുബാംഗമാണ്.

ചിന്നമ്മ & ബാബു പാലയ്ക്കൽ, മേരി & സിറിയക്ക് പുൽപാറയിൽ, ത്രേസ്യാ & അപ്പച്ചൻ കണവത്ത് പുത്തൻപുര, ലീലാമ്മ & ജോസഫ് കദളിക്കാട്ട്, റാണി & ജിമ്മി വെട്ടുകാട്ടിൽ, ജോസ് & മിനി കടവിൽ,

ചാക്കോച്ചൻ & ലിൻസി കടവിൽ എന്നിവർ പരേതയുടെ മക്കളുമാണ്. 20 പേരക്കുട്ടികളും 23 പേരക്കുട്ടികളുടെ മക്കളുമുണ്ട് പരേതക്ക്.

ഏപ്രിൽ 13 ന് 4:00 പി എം മുതൽ 9:00 പി എം വരെ ബെൽവുഡിലുള്ള സീറോ മലബാർ പാരീഷ് ഹാളിൽ പൊതുദർശനവും, ഏപ്രിൽ 14 ന് 10:00 ഏ എം ന് സംസ്ക്കാര ചടങ്ങുകൾ  സീറോ മലബാർ കത്തിട്രലിൽ  ആരംഭിക്കുകയും ശേഷം സംസ്കാരം ക്യൂൻ ഓഫ് ഹെവൻ സിമിത്തേരിയിലും നടക്കുന്നതാണ്.

വാര്‍ത്ത: റോയി മുളകുന്നം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code