Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലാമ്മ പാപ്പച്ചന്‍ നിര്യാതയായി

Obituary

ഫിലഡല്‍ഫിയ: കൊട്ടാരക്കര കിഴക്കേതെരുവില്‍ നീലാംവിള പുത്തന്‍വീട്ടില്‍ ലീലാമ്മ പാപ്പച്ചന്‍ (62 വയസ്) നിര്യാതയായി. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്.

ഭര്‍ത്താവ്: യോഹന്നാന്‍ പാപ്പച്ചന്‍
മക്കള്‍: പ്രിന്‍സി ഷിജു, പ്രിന്‍സ് പാപ്പച്ചന്‍, പ്രിജോ പാപ്പച്ചന്‍.
മരുമകന്‍: ഷിജു ജോയ് (കുളത്തൂപ്പുഴ).