Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ഏബ്രഹാം നിര്യാതയായി

Obituary

കോട്ടയം: കുറുപ്പന്തറ ചെമ്മാംപള്ളില്‍ പരേതനായ സി.ജെ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ(91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 2.30ന് മണ്ണാറപ്പാറ സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍.

പരേത ആപ്പാഞ്ചിറ ചേന്പാല കുടുംബാംഗം. മക്കള്‍: ചിന്നമ്മ (യുഎസ്എ), ജോസഫ് (കാനഡ), പെണ്ണമ്മ, സാബു (യുഎസ്എ), ബെന്നി (കാനഡ), മനോജ് (യുഎസ്എ), പരേതയായ മേഴ്‌സി.

മരുമക്കള്‍: ജോസഫ് ആനമലയില്‍ കുറവിലങ്ങാട് (യുഎസ്എ), റോസമ്മ കൂവയ്ക്കല്‍ കൊട്ടിയൂര്‍ (കാനഡ), ബേബി തൊട്ടുവേലി (ഇലഞ്ഞി), മിനി കടമപ്പുഴ പാലാ (യുഎസ്എ), മറിയമ്മ പുതിയിടം പ്രവിത്താനം (കാനഡ), ലിറ്റീസ് വല്ലാട്ട് കുറുപ്പന്തറ (യുഎസ്എ), പരേതനായ സെബാസ്റ്റ്യന്‍ ചുള്ളിക്കല്‍ (ആലപ്പുഴ).