Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏശാമ്മ തോമസ് കണ്ടത്തില്‍ നിര്യാതയായി

Obituary

അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ സ്ഥിരതാമസക്കാരിയായ ഏശാമ്മ തോമസ് കണ്ടത്തില്‍ (72) നിര്യാതയായി. പരേത പാലാ വടക്കേല്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: ജോയി തോമസ്.
മകള്‍: മേരി ആനി തോമസ് (ജോഷ്മ)

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു ജൂലൈ 22-നു തിങ്കളാഴ്ച പത്തുമണിക്ക് ആരംഭിക്കും.

പരേത മുമ്പ് ദീര്‍ഘകാലം ചിക്കാഗോയില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവുമാണ് പരേതയായ ഏശാമ്മ.