Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലൗളിന്‍ ഫിഗരോദോ നിര്യാതയായി

Obituary

ചിക്കാഗോ: ചിക്കാഗോയില്‍ താമസക്കാരനായ ഹെറാള്‍ഡ് ഫിഗരോദോയുടെ സഹോദരി ലൗളിന്‍ ഫിഗരോദോ (73) ഒക്‌ടോബര്‍ 14-നു നിര്യാതയായി.

കൊച്ചി തോപ്പുംപടി പരേതനായ സില്‍വസ്റ്ററിന്റേയും, ആഗ്നസിന്റേയും പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ മാര്‍ട്ടിന്‍ ഫിഗരോദോ (കൊച്ചി, പതിശേരി വീട്ടില്‍, മാനുവേല്‍ ഗാര്‍ഡന്‍സ്).

മക്കള്‍: ലിന്‍ഡ (മിസോറി, യു.എസ്.എ), ലെറിന്‍ (കൊച്ചി).

സംസ്കാരം കൊച്ചി ഓച്ചന്തുരുത്ത് CRVZ Milagress കാത്തലിക് ചര്‍ച്ചില്‍ നടത്തി.