Obituary
കുറിയാക്കോച്ചന്‍ കാലായില്‍ നിര്യാതനായി
Obituary
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി ഇടവകാംഗം കുറിയാക്കോച്ചന്‍ കാലായില്‍, റാന്നി നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് 1.30-നു നിര്യാതനായി.
ഭാര്യ: സുമോള്‍ കോണമല കുടുംബാംഗമാണ്.
സഹോദരങ്ങള്‍: രാജു കാലായില്‍ (റാന്നി), മാത്തുക്കുട്ടി കാലായില്‍ (ഹാര്‍ട്ട്ഫോര്‍ഡ്), മറിയാമ്മ (എറണാകുളം), സുമ (പിറവം), ലാലി (കോട്ടയം).
മണിമോള്‍ കോണമല, റോജിമോന്‍ കോണമല എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്.