Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞമ്മ മാത്തുണ്ണി നിര്യാതയായി

Obituary

ഹൂസ്റ്റണ്‍ : കോഴഞ്ചേരി പുളിയിലേത്ത് പരേതനായ പി.ഒ.മാത്തുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (76) നിര്യാതയായി. സംസ്കാര ശ്രുശ്രൂഷകള്‍ സ്റ്റാഫോര്‍ഡ് ലിവിങ് വാട്ടര്‍ ചര്‍ച്ചില്‍ വച്ചു 28 ന് രാവിലെ 9.30 നടക്കും.

മക്കള്‍ – സജി, ബിജി, ജിജി, റെജി. മരുമക്കള്‍ – ബാബു, ജോമോന്‍, റെജി, റീമ. ഇടയാറന്‍മുള പുതിയ വീട്ടില്‍ കുടുംബാംഗമാണ് പരേത.