Obituary
അമ്മിണി അലക്സാണ്ടര്‍ നിര്യാതയായി
Obituary
ഹൂസ്റ്റണ്‍: നെല്ലിപ്പള്ളി കണയത്ത് വീട്ടില്‍ കെ.ഓ അലക്സാണ്ടറിന്റെ (പുനലൂര്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്) ഭാര്യ അമ്മിണി ജോസഫ് ( അമ്മിണികുട്ടി 75 വയസ്സ് ) നിര്യാതയായി. പരേത മടത്തറ വേങ്കൊല്ല പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍ : വിന്‍സി, ജോസഫ് കണയത്ത് ( സണ്ണി എംഐഎച്ച് റീയല്റ്റര്സ്, ഹൂസ്റ്റണ്‍) സന്തോഷ് കണയത്ത് (വിന്‍സെന്റ് ഹൂസ്റ്റണ്‍ )
മരുമക്കള്‍. ബോവസ് ശാമുവേല്‍ ,മിനി വിന്‍സെന്റ്
കൊച്ചു മക്കള്‍. സ്റ്റെഫി, സ്റ്റെഫാന്‍,സ്റ്റേസി,എഡ്വേര്‍ഡ്, എറിക്, ക്രിസ്റ്റ്യന്‍,ജോഷ്വ,ജോയല്‍,സാറ.
സംസ്കാരം പിന്നീട്.