Obituary
ജോസഫ് ജോണ്‍ നിര്യാതനായി
Obituary
ഷിക്കാഗോ: ഷിക്കാഗോയില്‍ സ്ഥിരതമാക്കിയ കോട്ടയം, ഏറ്റുമാനൂര്‍, ചിറയില്‍ ജോസഫ് (ഔസേപ്പച്ചന്) ജോണ്‍ (80) മാര്‍ച്ച് 23ന് നിര്യാതനായി. ഭാര്യ പരേതയായ ലൂസി ചിറയില്‍ .മക്കള്‍: ജോമോന് (ജാന്‍സി), ജെനു (അഞ്ജു), ലൂക്ക (മെര്‍ലി), ജോബി (അനു), ജോര്‍ജ്ജ് (അനു), ജെയ്മി (ജോസിലിന്‍)
കൊച്ചുമക്കള്‍: ഷോണ്‍, ദിവ്യ, സോന, സനു, ജോഷ്വ, മുത്തന്, രാഹുല്‍, ആഷ്ലി, സഞ്ജയ്, മേഘ, രോഹന്, അപ്പു, അന്ന, ഉണ്ണി, നൈന, ജയ്ഡന്‍, ശ്രീ കുട്ടി, മോനു, ജെയ്ലെന്, എമ്മ, ജോര്ഡിന്, മാതു, ജാക്ലിന്.