Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ പെരിങ്ങേലില്‍ നിര്യാതയായി

obituary
ഡാളസ്: ഏലിയാമ്മ പെരിങ്ങേലില്‍ (78) ഒക്‌ടോബര്‍ നാലാം തീയതി തിങ്കളാഴ്ച ഡാളസില്‍ നിര്യാതയായി. കുമരകം, വട്ടക്കുളം കുടുംബാംഗമാണ്. പിറവം (മാങ്ങിടപ്പള്ളി) പെരിങ്ങേലില്‍ ജേക്കബിന്റെ ഭാര്യയാണ് നിര്യാതയായ ഏലിയാമ്മ. മക്കള്‍: പരേതനായ ജിയോ പെരിങ്ങേലില്‍, നിഷ ജിജു എബ്രഹാം മുട്ടത്തില്‍ (ഡാളസ്) എന്നിവരാണ്.