Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഗീവറുഗീസ്‌ ജോസഫ് അന്തരിച്ചു

obituary
ഡാളസ്:ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ അന്തരിച്ചു. പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. ഭാര്യ:പരേതയായ ഓമന ജോസഫ് (ചെറിയാൻ).