Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സിസ്റ്റര്‍ സൂസന്‍ ജോര്‍ജ്ജ് അന്തരിച്ചു

obituary
ബോസ്റ്റണ്‍ : ബോസ്റ്റണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ പ്രയര്‍ലൈന്‍ സ്ഥാപക, സിസ്റ്റര്‍ സൂസന്‍ ജോര്‍ജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു അന്തരിച്ചു . രോഗബാധിതയായി ചികിത്സയിലായിരുന്നു. ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച് സഭാംഗമായിരുന്നു പരേത. ശക്തയായ പ്രാര്‍ത്ഥനാ പോരാളിയായിരുന്ന സൂസന്‍ ജോര്‍ജ്ജ് പ്രത്യാശാനിര്‍ഭരമായ നിരവധി ഗാനങ്ങളുടെ രചിയിതാവു കൂടിയാണ്