Obituary
ബെന്നി സെബാസ്റ്റ്യന്‍ അന്തരിച്ചു
obituary
ലാസ് വെഗാസ്: എരുമേലി ഉമിക്കുപ്പ തുണ്ടത്തികുന്നേല്‍ പരേതനായ ദേവസ്യാച്ചന്റെയും മറിയാമ്മയുടെയും മകനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) വെസ്റ്റേണ്‍ റീജിയന്‍ വൈസ് ചെയര്‍മാനുമായ ബെന്നി സെബാസ്റ്റ്യന്‍ (51 വയസ്സ്) അന്തരിച്ചു.