Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫാ. ആൻഡ്രൂസ് ഡാനിയേൽ അന്തരിച്ചു

obituary
ന്യുയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്ററ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു.