Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ക്രിസ്സി ഏബ്രഹാമിന്‌ മാത്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ മത്സരത്തില്‍ അവാര്‍ഡ്‌
  ക്രിസ്സി ഏബ്രഹാമിന്‌ മാത്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ മത്സരത്തില്‍ അവാര്‍ഡ്‌


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_67104408.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_3454739.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ഹൂസ്റ്റണ്‍: ഏപ്രില്‍ ആറാം തീയതി ടെക്‌സാസ്‌ എ ആന്‍ഡ്‌ എം യൂണിവേഴ്‌സിറ്റി കോളജ്‌ സ്റ്റേഷന്‍ കാമ്പസില്‍ വെച്ച്‌ നടത്തിയ ടെക്‌സാസ്‌ സ്റ്റേറ്റ്‌ മാത്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോമ്പറ്റീഷനില്‍ രണ്ടാം സ്ഥാനവും, ഗള്‍ഫ്‌ കോസ്റ്റ്‌, റീജിയന്‍ അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ക്രിസ്സി ഏബ്രഹാം ഹൂസ്റ്റണ്‍ പേര്‍ഷിംഗ്‌ മിഡില്‍ സ്‌കൂള്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌.

ഭരണങ്ങാനം പാറന്‍കുളങ്ങര ഏബ്രഹാമിന്റേയും മാഗിയുടേയും മകളായ ക്രിസ്സി, ഇന്ത്യന്‍ കള്‍ച്ചറല്‍ ഡാന്‍സ്‌, ചെസ്സ്‌ എന്നിവയില്‍ ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. 2012-ല്‍ ഹൂസ്റ്റണ്‍ ജെസീന്തോ ഡിസ്‌ട്രിക്‌ടില്‍ നിന്നും ഗേള്‍ സ്‌കൗട്ട്‌ സില്‍വര്‍ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. ഹൂസ്റ്റണ്‍ ഡിബേക്കി ഹൈസ്‌കൂള്‍ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ക്രിസ്റ്റിന്‍ ഏക സഹോദരനാണ്‌.

ഫോണ്‍: 832 367 5466 (സെല്‍), 713 664 4226 (വീട്‌). ഇമെയില്‍: Abraham.Thomas@LogixCom.com